Welcome to Tatibazaar Online Store

0

Cart

0 items - Rs0.00

You have no items in your shopping cart.

More Views

AAVANI HERBAL PACKAGE 5set (Kerala Govt.M.S.M.E Unit Product)

Be the first to review this product

Only 99 left

Market Price: Rs2,775.00

Our Price Rs2,250.00
Redeemable Score : 5

Availability: In stock

Short Description

AAVANI HERBAL PACKAGE 5set

Aavani Shampoo with Conditioner:.
Aavani Henna Conditioner
Aavani Face Pack
Aavani Kasthoori Manjal Soap

Delivery within 7 to 10 days

You Save:

18%

Description

Details

ഷാംപൂ വിത്ത് കണ്ടിഷണർ:-കൃത്രിമ നിറമോ മണമോ കേടുവരാതിരിക്കാനുള്ള പ്രിസെർവടിവുകളോ മറ്റു ദോഷകരമായ കെമിക്കലുകളോ ഒന്നും തന്നെ ചേർക്കാതെ 100ശതമാനം പ്രകൃതിദത്തമായ ഔഷധക്കൂട്ടുകളാൽ കാച്ചി ഉണ്ടാക്കിയ ഇന്ത്യൻ വിപണിയിലെ ആദ്യത്തെ ഷാംപൂ കണ്ടീഷണർ .താരനെ നിശ്ശേഷം നശിപ്പിച്ചു മുടി കൊഴിച്ചിൽ നിർത്തി മുടി സമൃദ്ധമായി വളരാൻ സഹായിക്കുന്നു. 1teaspoon ഷാംപൂ 5teaspoon വെള്ളവും 1minute പതപ്പിച്ചെടുക്കുക തലയിൽ വെള്ളമൊഴിച്ചതിനുശേഷം നന്നായി തേച്ച പിടിപ്പിക്കുക 5minitt കഴിഞ്ഞത് കഴുകിക്കളയുക. ആഴ്ചയിൽ 5 പ്രാവശ്യം ഉപയോഗിക്കുക 3 ആവണി ഫേസ് പാക്ക് കൃത്രിമ നിറങ്ങളോ മണമോ മറ്റു അപകടകരമായ കെമിക്കലുകളോ ചേർക്കാതെ പ്രകൃതിദത്തമായ ചേരുവകൾ കൊണ്ട് മുഖ സംരക്ഷണത്തിനായി ഒട്ടനവധി മൂലികകളാൽ നിർമ്മിച്ചെടുത്ത വിപണിയിലെ ആദ്യത്തെ ഉത്പന്നം .1teaspoon പൗഡറിൽ തക്കാളി കാരറ്റ് തണ്ണിമത്തൻ പാൽ ഓറഞ്ച് ഇവയിലേതെങ്കിലും ഒന്നിന്റെ നീരിൽ ചാലിച്ച മുഖത്തും കഴുത്തിലും പുരട്ടുക അര മണിക്കൂർ കഴിഞ്ഞു ഉണങ്ങുമ്പോൾ നന്നായി നനച്ചു 5 മിനുട്ടു മസ്സാജ് ചെയ്യുക ആഴ്ചയിൽ 2 പ്രാവശ്യം ഉപയോഗിക്കാവുന്നതാണ്.ഗുണങ്ങൾ മുഖത്തെ കരുവാളിപ്പ് കരിമംഗലം തുടങ്ങിയവയെ മാറ്റി മുഘത്തിനു നിറവും മിനുസവും ഭംഗിയും നൽകുന്നു. ആവണി കസ്തൂരി മഞ്ഞൾ സോപ്പ് : കൃത്രിമ നിറമോ മണമോ മറ്റു കെമിക്കലുകളോ ചേർക്കാതെ കസ്തൂരിമഞ്ഞളും വെളിച്ചെണ്ണയും ബദാം ഓയിലും ഒലിവു ഓയിലും തേനും മുൾത്താണി മിട്ടിയും ചേർത്തുണ്ടാക്കിയ കേരള വിപണിയിലെ ആദ്യത്തെ ഹാൻഡ് മെയ്ഡ് കുളി സോപ്പ് . ഹെന്ന കണ്ടിഷണർ : മയിലാഞ്ചിയോടൊപ്പം 20 ഓളം അത്യപൂർവ ഔഷധ കൂട്ടുകളടങ്ങിയ പ്രോട്ടീൻ ഹെന്ന കണ്ടിഷണർ ആണ് ആവണി ഹെർബൽ :2 ഗ്ലാസ് വെള്ളം തിളപ്പിച്ച് 4 ടീസ്പൂൺ ചായപ്പൊടി കൂട്ടി നന്നായി തിളപ്പിച്ച് ഇറക്കി ചൂടാറിയശേഷം ഹെന്ന പൗഡറിൽ ആവശ്യത്തിന് വെള്ളോംഉപയോഗിച്ചു കുഴമ്പു രൂപത്തിലാക്കി തലേദിവസം രാത്രി വെക്കുക .പിറ്റേന്ന് തലയോട്ടിയിലും മുടിയിലും നന്നായി തേച്ചു പിടിപ്പിച്ചു ഒന്നര മണിക്കൂർ കഴിഞ്ഞു കഴുകിക്കളയാം. സ്ത്രീകൾക്ക് 100 ഗ്രാം പുരുഷന്മാർക്ക് 30 ഗ്രാം. മാസത്തിൽ 2 പ്രാവശ്യം ശീലമാക്കുക ഗുണങ്ങൾ : താരനെ നശിപ്പിക്കുന്നു മുടി കൊഴിച്ചിൽ നിർത്തി മുടി സമൃദ്ദമായി വളരുന്നു. സ്ത്രീകളുടെ തലയിലെ ചൂടിനെ നിയന്ത്രിക്കുന്നു.മുടിക്ക് നല്ല ബലം നൽകുന്നു .

Additional Information

Additional Information

Reward Points 5
Discount No

Reviews

Write Your Own Review

You're reviewing: AAVANI HERBAL PACKAGE 5set (Kerala Govt.M.S.M.E Unit Product)

Product Tags

Use spaces to separate tags. Use single quotes (') for phrases.

Back to Top